Friday, September 9, 2011

ഓണാശംസകൾ

ഞാൻ എന്റെ ബ്ലോഗിന്റെ പേരങ്ങ് മാറ്റിയാലോ എന്നാലോചിക്കുവാ....
'മരീചിക'  ചുമ്മാ ഒരു കനം കിടക്കട്ടേ എന്നു കരുതി ഇട്ടതാണെങ്കിലും അത് തികച്ചും യോജിക്കുന്നതായിരുന്നു..എന്തൊക്കെയോ ഉണ്ടെന്ന് തോന്നുമെങ്കിലും ഒന്നും ഇല്ലാത്ത ഒരു ഇതാണല്ലോ അത് ( എന്റെ തല പോലെ തന്നെ... )
പക്ഷേ, കൊല്ലത്തിൽ ഒരിക്കൽ വന്ന് മുഖം കാണിച്ച് പോകുന്ന ആൾക്ക് ‘മാവേലി’ എന്ന പേരല്ലേ കൂടുതൽ ചേരുക ?????
എന്നാൽ ശരി, എല്ലാവർക്കും എന്റേം മാവേലീടേം ഓണാശംസകൾ.... എല്ലാം ജോറാകട്ടേ.... !!! :) :)  :)